നഗരങ്ങളിൽ ഒരു കോടി വീടുകൾ; മൂന്നു വർഷത്തിനുള്ളിൽ പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിക്കും; 10 ലക്ഷം കോടി
പ്രധാൻമന്ത്രി ആവാസ് യോജന വൻ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങൾ നിർമിക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. ഈ പദ്ധതിക്കു വേണ്ടി 10 ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവച്ചു.(union budget 2024; One crore houses in cities) അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിക്കുമെന്നും പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ഇതു നടപ്പിലാക്കുകയെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പുറമേ … Continue reading നഗരങ്ങളിൽ ഒരു കോടി വീടുകൾ; മൂന്നു വർഷത്തിനുള്ളിൽ പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിക്കും; 10 ലക്ഷം കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed