സ്വർണം, കാൻസർ മരുന്ന്, മൊബൈൽ…വിലകുറയും; പ്ലാസ്റ്റിക് വില കൂടും

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വര്‍ണം, വെള്ളി വില കുറയും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും. ലതറിനും തുണിയ്ക്കും വില കുറയും.(union budget 2024; gold, cancer medicine, mobile price) ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ … Continue reading സ്വർണം, കാൻസർ മരുന്ന്, മൊബൈൽ…വിലകുറയും; പ്ലാസ്റ്റിക് വില കൂടും