പ്രത്യുപകാരം തന്നെ; ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടി; ആന്ധ്രയ്ക്ക് 15,000 കോടി
ന്യൂഡൽഹി: ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ നൽകി മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടി രൂപയുടെ പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.(union budget 2024; bihar and andhra pradesh) ബിഹാർ, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്കു പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോത്പാദനം വർധിപ്പിക്കൽ, തൊഴിൽ–നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, … Continue reading പ്രത്യുപകാരം തന്നെ; ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടി; ആന്ധ്രയ്ക്ക് 15,000 കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed