US: വാഹനം ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി
US: വാഹനം ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 30 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെയാണ് ഈസ്റ്റ് ഹോളിവുഡിൽ അജ്ഞാത വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. സംഗീത വേദിയ്ക്ക് അരികിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഏഴു പേരുടെ നില അതീവ ഗുരുതരവും ആറു പേരുടെ നില ഗുരുതരവുമാണ്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. വീഡിയോയിൽ തെരുവിലും നടപ്പാതയിലുമായി പരിക്കേറ്റ ഒട്ടേറെയാളുകൾ കിടക്കുന്നത് കാണാം. പോലീസ് പ്രദേശം വളഞ്ഞ് ചിലരെ സ്‌ട്രെച്ചറുകളിൽ എടുത്തുകൊണ്ടു … Continue reading US: വാഹനം ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed