യു എസ് എയർഫോഴ്സ് ബേസിനു മുകളിൽ ദുരൂഹതയുണർത്തി അജ്ഞാത ഡ്രോണുകൾ; ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കി

വിർജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയർഫോഴ്സ് ബേസിനു മുകളിലൂടെ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ തുടർച്ചയായി 17 ദിവസം, രാത്രി കാലങ്ങളിൽ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകൾ കണ്ടു എന്ന് യുഎസ് എയർഫോഴ്സ് ജനറൽ മാർക്ക് കെല്ലി പറയുന്നു. Unidentified drones hover over US Air Force base ഡ്രോണുകൾ 3,000 മുതൽ 4,000 അടി വരെ 100 മൈൽ വേഗതയിൽ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികൾ പറഞ്ഞുനിഗൂഢമായ … Continue reading യു എസ് എയർഫോഴ്സ് ബേസിനു മുകളിൽ ദുരൂഹതയുണർത്തി അജ്ഞാത ഡ്രോണുകൾ; ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കി