അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; ദുരൂഹത

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി യൂറോപ്പിൽ നിന്ന് അമേരിക്കയിലെത്തിയ ഒരു അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിൽ നിന്നും ഞെട്ടിക്കുന്ന കണ്ടെത്തൽ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാർക്കാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. യൂറോപ്പിൽ നിന്ന് പറന്നുവന്ന അമേരിക്കൻ എയർലൈൻസ് ബോയിങ് 777–200 ഇആർ വിമാനമാണ് സംഭവവുമായി ബന്ധപ്പെട്ടത്. സാധാരണ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി … Continue reading അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; ദുരൂഹത