ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പരിശോധന നിർദേശം

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ് സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടർ സഫുവാൻ ഹാസിക് ചികിത്സ നൽകിയിരുന്ന രോഗികൾ രക്തത്തിലൂടെ പകരുന്ന വൈറസ് രോഗങ്ങൾക്കായി അടിയന്തര പരിശോധന നടത്തണമെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയ വൈറസുകൾ പകരാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ ഡോക്ടർ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലും അശുചിതമായ ഉപകരണങ്ങളുമാണ് എന്ന് തെളിഞ്ഞു. തെക്കൻ സിഡ്നിയിലെ മോർട്ട്ഡെയ്ൽ, വിക്ടോറിയ അവന്യൂ 70-ലാണ് … Continue reading ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പരിശോധന നിർദേശം