പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ; നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം

പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ. ഇന്നലെ മുതലാണ് അനൗദ്യോഗിക ക്യാമ്പയിൻ ആരംഭിച്ചത്. സരിന്റെ ഫോളോവേഴ്സിൽ ഏറിയപങ്കും യു.ഡി.എഫുകാരെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സരിന് സൈബറിടത്തിൽ ശ്രദ്ധ കിട്ടുന്നത് കോൺഗ്രസുകാർ വഴിയെന്നും വിലയിരുത്തലുണ്ട്. നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം നൽകി. മുൻപ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിംഗ് കൺവീനർ ആയിരുന്നു പി.സരിൻ. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രന്‍ ഡോ.പി.സരിന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റിയതിന് പിന്നില്‍ … Continue reading പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ; നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം