മഴയ്‌ക്കൊപ്പം അപ്രതീക്ഷിത കാറ്റ്; കോട്ടയം ജില്ലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകിവീണു: വീഡിയോ

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ, മഴയ്ക്ക് ഒപ്പം എത്തിയ അതിശക്തമായ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം– ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. (Unexpected wind accompanied by rain; Heavy damage in Kottayam district) കുമരകം– ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകൾക്കു … Continue reading മഴയ്‌ക്കൊപ്പം അപ്രതീക്ഷിത കാറ്റ്; കോട്ടയം ജില്ലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകിവീണു: വീഡിയോ