പുതുവർഷപ്പിറവി ദിനത്തിൽ കേരളത്തിൽ സ്വർണവിലയിൽ അപ്രതീക്ഷിത വർധന; കാരണം….

പുതുവർഷപ്പിറവി ദിനത്തിൽ കേരളത്തിൽ സ്വർണവിലയിൽ അപ്രതീക്ഷിത വർധന തിരുവനന്തപുരം: പുതുവർഷപ്പിറവി ദിനത്തിൽ കേരളത്തിലെ സ്വർണവിലയിൽ നേരിയെങ്കിലും ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ ഉയർന്ന് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 12,380 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ വർധിച്ച് 99,040 രൂപയിലെത്തി. പുതുവർഷം ആരംഭിക്കുന്ന ആദ്യ ദിനത്തിൽ തന്നെ സ്വർണവില ഉയർന്നത് ആഭരണ വിപണിയിൽ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 27-നാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ഉണ്ടായത്. … Continue reading പുതുവർഷപ്പിറവി ദിനത്തിൽ കേരളത്തിൽ സ്വർണവിലയിൽ അപ്രതീക്ഷിത വർധന; കാരണം….