കോഴിക്കോട് അത്തോളിയിൽ കുറുക്കന്റെ അപ്രതീക്ഷിത ആക്രമണം; നിരവധിപ്പേർക്ക് പരിക്ക്; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് കുറുക്കന്റെ ആക്രമണം. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് നിരവധിപ്പേരെ കുറുക്കൻ കടിച്ചത്. കടിയേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) , സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്.(Unexpected fox attack in Kozhikode Atholi; Injury to many) ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. ‍അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള ശ്രീധരനെയും ഭാര്യ സുലോചനയെയും ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ … Continue reading കോഴിക്കോട് അത്തോളിയിൽ കുറുക്കന്റെ അപ്രതീക്ഷിത ആക്രമണം; നിരവധിപ്പേർക്ക് പരിക്ക്; മൂന്നുപേർ ഗുരുതരാവസ്ഥയിൽ