മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ അപ്രതീക്ഷിത വിവാഹനിശ്ചയം: വീഡിയോ ന്യൂഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷൻ അപ്രതീക്ഷിതമായൊരു വിവാഹനിശ്ചയത്തിന് വേദിയായ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സാധാരണ ഗതിയിൽ മക്കളുടെ പ്രണയം നേരിട്ട് കാണാനിടയായാൽ രക്ഷിതാക്കളിൽ നിന്നുണ്ടാകുന്ന ദേഷ്യമോ ശാസനയോ ഇവിടെ ഉണ്ടായില്ല എന്നതാണ് ഈ സംഭവത്തെ കൗതുകകരമാക്കുന്നത്. മകനെ കാമുകിയോടൊപ്പം മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്നത് കണ്ട അമ്മ, അപ്രതീക്ഷിതമായി അവിടെ വെച്ചുതന്നെ ഇരുവരുടെയും നിശ്ചയ ചടങ്ങുകൾ നടത്തുകയായിരുന്നു. യാതൊരു മുൻവിധികളുമില്ലാതെ മകന്റെ ഇഷ്ടത്തെ അംഗീകരിച്ച അമ്മയുടെ ഈ … Continue reading മകന്റെ പ്രണയം കയ്യോടെ പിടിച്ചു, പിന്നെ സംഭവിച്ചത് ചരിത്രം; മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ അപ്രതീക്ഷിത വിവാഹനിശ്ചയം: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed