യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും പ്രവാസി മലയാളി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി. ബിരുദം നേടാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ, ലൂട്ടനിൽ താമസിച്ചിരുന്ന സ്റ്റെഫാൻ വർഗീസ് (23) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായ സ്റ്റെഫാൻ, പഠനത്തിന്റെ ഭാഗമായി പ്ലേസ്മെന്റിനായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ആശുപത്രി ഡ്യൂട്ടി … Continue reading യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ