വീണ്ടും ദുഖവാർത്ത: യുകെ മലയാളിക്ക് അപ്രതീക്ഷിത വേർപാട്…! അന്തരിച്ചത് ഇരിങ്ങാലക്കുട സ്വദേശി: അടിക്കടിയുള്ള മരണത്തിൽ ആശങ്കയുയർത്തി മലയാളികൾ

ലണ്ടനിൽ മലയാളികളുടെ മരണ വാർത്തകൾ അവസാനിക്കുന്നില്ല. അടുത്തിടെ വർധിച്ചുവരുന്ന മരണങ്ങളിൽ മലയാളികൾ ആശങ്കയിൽ ആഴ്ന്നിരിക്കെ പുതിയൊരു മരണവാർത്ത കൂടി എത്തിയിരിക്കുകയാണ്. ലണ്ടന്‍ മലയാളി ജോനാസ് ജോസഫ് ആണ് അപ്രതീക്ഷിതമായി വിട്ടു പിരിഞ്ഞിരിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് അറിയുന്നത്. 52 വയസു മാത്രമായിരുന്നു പ്രായം. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് തൃശൂര്‍ ഇരിഞ്ഞാലക്കുടക്കാരയിലെ കോണിക്കര കുടുംബാംഗമായ ജോനാസ് ജോസഫ് ലണ്ടനിലെത്തിയത്. ഇവിടെ കുടുംബവുമൊത്തായിരുന്നു താമസം. പുലര്‍ച്ചെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. … Continue reading വീണ്ടും ദുഖവാർത്ത: യുകെ മലയാളിക്ക് അപ്രതീക്ഷിത വേർപാട്…! അന്തരിച്ചത് ഇരിങ്ങാലക്കുട സ്വദേശി: അടിക്കടിയുള്ള മരണത്തിൽ ആശങ്കയുയർത്തി മലയാളികൾ