യുകെയിൽ മലയാളി നേഴ്‌സിന് അപ്രതീക്ഷിത വിയോഗം; കൂത്താട്ടുകുളം സ്വദേശിനി വിടവാങ്ങിയത് നാട്ടില്‍ പോയി പിഞ്ചുമക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ച്

യുകെ മലയാളി യുവതി ടീന സെല്‍ജോ (38) അന്തരിച്ചു. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്‌പൈസില്‍ വച്ച് ടീന മരണത്തിനു കീഴടങ്ങിയത്. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്നു. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ കുട്ടികളെ എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ടീനമോളുടെ മരണം സംഭവിച്ചത്. കെയറര്‍ വിസയിലാണ് രണ്ടു വര്‍ഷം മുന്‍പ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെ വന്ന് അധികനാള്‍ ആകുന്നതിനുമുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് … Continue reading യുകെയിൽ മലയാളി നേഴ്‌സിന് അപ്രതീക്ഷിത വിയോഗം; കൂത്താട്ടുകുളം സ്വദേശിനി വിടവാങ്ങിയത് നാട്ടില്‍ പോയി പിഞ്ചുമക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ച്