മൂന്നാറിൽ അപ്രതീക്ഷിതമായി പടയപ്പയുടെ ആക്രമണം; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! വീഡിയോ കാണാം
മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ സഞ്ചാരികളായ യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ മറയൂർ അന്തർ സംസ്ഥാന പാതയിൽ തലയാർ കടുകുമുടി വെയ്റ്റിങ്ങ് ഷെഡിലിരുന്ന യുവാക്കളെയാണ് പടയപ്പ ആക്രമിക്കാൻ പാഞ്ഞടുത്തത്. Unexpected attack by elephant padayappa in Munnar തുടർന്ന് യവാക്കൾ വെയ്റ്റിങ്ങ് ഷെഡിന്റെ പിറകിലെ മതിൽ ചാടി രക്ഷപെടുകയായിരുന്നു. രക്ഷപെടുന്നതിനിടെ വീണ് ഒരാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed