യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ: ഏറെ ബാധിക്കുന്നത് യുവാക്കളെ
യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ കോവിഡ് കാലത്തിന് ശേഷം യു.കെ.യിൽ തൊഴിലില്ലായ്മ കുതിച്ചു കയറുകയാണ്. തൊഴിൽ രംഗത്തെ മാന്ദ്യം യുവാക്കളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. 16 മുതൽ 24 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 15.3 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുമാണിത്. നീണ്ടു നിൽക്കുന്ന കോവിഡ് കാലത്തെ പ്രത്യാഖാതങ്ങൾ , വർധിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, നികുതി വർധനവ് എന്നിവ യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അസ്ഥിരമായ … Continue reading യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ: ഏറെ ബാധിക്കുന്നത് യുവാക്കളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed