പുരുഷന്റെ അടിവസ്ത്രം പച്ചക്കറി ബാഗാക്കി വീട്ടമ്മ

പുരുഷന്റെ അടിവസ്ത്രം പച്ചക്കറി ബാഗാക്കി വീട്ടമ്മ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വെെറലാകാറുണ്ട്. അതിൽ ഇന്ത്യക്കാരുടെ ചില കണ്ടുപിടിത്തങ്ങൾ നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പുരുഷന്മാരുടെ അടിവസ്ത്രം ഒരു ബാഗാക്കി മാറ്റിയ വീഡിയോയാണ് അത്. അതിനുള്ളിൽ പച്ചക്കറി വാങ്ങിയിടുന്നതും വീഡിയോയിൽ കാണാം. പുരുഷന്മാർ ഉപയോഗിക്കുന്ന അടിവസ്ത്രം ബാഗാക്കി മാറ്റിയ വീട്ടമ്മയുടെ വിചിത്രമായ കണ്ടുപിടിത്തമാണ് ഇതിനുശേഷം ചർച്ചയാകുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്തിൽ കാണുന്നത്, ചന്തയിൽ നിന്നു പച്ചക്കറികൾ വാങ്ങുന്ന … Continue reading പുരുഷന്റെ അടിവസ്ത്രം പച്ചക്കറി ബാഗാക്കി വീട്ടമ്മ