ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ? ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിൽ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഉയരുന്നു. ഈമാസം 26-ന് ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരം വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിടാന്‍ തയ്യാറെടുക്കുകയാണ്. Undertrial prisoners who have served a third of their sentence may be granted bail പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഈ കേസുകള്‍ … Continue reading ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ? ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിൽ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം