വനത്തിൽ തീയിട്ടു; അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ൽ അ​ശ്ര​ദ്ധ​മാ​യി തീ ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​​ അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് ചോ​ഴി​യ​ക്കോ​ട് മി​ൽ​പ്പാ​ലം ഭാ​ഗ​ത്ത്​ ആ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​വ​ന​ത്തി​ലാണ് തീ​പ​ട​ർ​ന്ന​ത്. രാ​വി​ലെ പു​റ​മെ നി​ന്നെ​ത്തി​യ ഏ​താ​നും യു​വാ​ക്ക​ൾ പു​ഴ​യി​ൽ കു​ളി​ക്കു​ക​യും സ​മീ​പ​ത്തി​രു​ന്ന് ഭ​ക്ഷ​ണം പാ​ച​കം​ ചെ​യ്തു​ ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾക്കു​ശേ​ഷം ശ​രി​യാ​യ രീ​തി​യി​ൽ തീ ​കെ​ടു​ത്താ​തെ ഇ​വ​ർ മ​ട​ങ്ങു​ക​യാ​യിരുന്നെന്നാണ് സൂചന. പി​ന്നാ​ലെ സ​മീ​പ​ത്തെ അ​ടി​ക്കാ​ടു​ക​ൾക്ക് തീ​പി​ടി​ക്കു​ക​യും പു​ഴ​യോ​ര​ത്ത് വീ​ണു​കി​ട​ന്നി​രു​ന്ന വ​ൻമ​ര​മ​ട​ക്കം കത്തി നശിക്കുകയായിരുന്നു. ഏ​റെ നേ​ര​ത്തി​നു​ശേ​ഷം വ​ന​ത്തി​ൽ തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​ൻറെ … Continue reading വനത്തിൽ തീയിട്ടു; അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു