ഓർത്തഡോക്സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കൺവൻഷൻ പ്രാസംഗികനുമായ വൈദികൻ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന് പരാതി; വാങ്ങിയത് 11 ലക്ഷം രൂപയെന്ന് ബിജി ടി.വർഗീസ്

കൊച്ചി: പലതരം ജോലിതട്ടിപ്പുകൾ ദിവസവും നടക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഇപ്പോൾ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ വൈദികനെതിരെയാണ്. അതും പിഎസ്‌സിയിൽ ജോലി ചെയ്യുന്ന തൻ്റെ ഭാര്യയുടെ സ്വാധീനത്തിൽ ജോലി സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നാണ് ആക്ഷേപം. അടൂർ കരുവാറ്റ സ്വദേശി ബിജി ടി.വർഗീസ് എന്ന വീട്ടമ്മയാണ് പരാതി നൽകിയത്. കൊട്ടാരക്കര പുത്തൂർ മാറനാട് മാർ ബസോമ ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജോയ് … Continue reading ഓർത്തഡോക്സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കൺവൻഷൻ പ്രാസംഗികനുമായ വൈദികൻ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന് പരാതി; വാങ്ങിയത് 11 ലക്ഷം രൂപയെന്ന് ബിജി ടി.വർഗീസ്