എന്നു തിരിച്ചെത്തും സുനിത വില്യംസും വിൽമോറും ? ഒരുമാസത്തിലേറെ അനിശ്ചിതത്വത്തിലായ യാത്രയെക്കുറിച്ച് നാസ പറയുന്നത്:

സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്. (Uncertainty about when Sunita Williams and Butch Wilmore will return from the space station.) ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. അതിനുശേഷം 4 ത്രസ്റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും സാങ്കേതിക … Continue reading എന്നു തിരിച്ചെത്തും സുനിത വില്യംസും വിൽമോറും ? ഒരുമാസത്തിലേറെ അനിശ്ചിതത്വത്തിലായ യാത്രയെക്കുറിച്ച് നാസ പറയുന്നത്: