യുകെയിൽ ഗർഭിണിയായ മലയാളി യുവതി കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ച സംഭവം; പ്രതിക്ക് കനത്ത ശിക്ഷ ..!

യുകെയിൽ ഗർഭിണിയായ മലയാളി യുവതി കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ച സംഭവം; പ്രതിക്ക് കനത്ത ശിക്ഷ യുകെയിൽ 5 മാസം ഗർഭിണിയായ മലയാളി വിദ്യാർത്ഥിനിയെ അമിതവേഗത്തിൽ കാറിടിച്ച് ഗുരുതര പരുക്കേൽപ്പിക്കുകയും ഗർഭസ്ഥ ശിശുവിനെ കൊല്ലുകയും ചെയ്ത കേസിൽ കോടതി കുറ്റക്കാരനായ ഡ്രൈവർക്കു 13 വർഷം തടവ് ശിക്ഷ വിധിച്ചു. അമിത വേഗത്തിലും അശ്രദ്ധമായും കാർ ഓടിച്ചതിന് 20 കാരനായ ആഷിർ ഷാഹിദിനാണ് ശിക്ഷ ലഭിച്ചത്. സംഭവം ലങ്കാ ഷെയറിലെ ബാബർ ബ്രിഡ്ജ് പ്രദേശത്താണ് നടന്നത്. 31 കാരിയായ … Continue reading യുകെയിൽ ഗർഭിണിയായ മലയാളി യുവതി കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ച സംഭവം; പ്രതിക്ക് കനത്ത ശിക്ഷ ..!