കൊച്ചി: വാഹനങ്ങളിൽ സർക്കാർ മുദ്രകളും ബോർഡുകളും മറ്റും അനധികൃതമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി.Unauthorized government stamps, boards etc. on vehicles Should strict action be taken against employers who use രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർക്ക് മാത്രം ഉപയോഗിക്കാവുന്ന മുദ്രകൾ പോലും ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നിട്ടുപോലും നടപടിയെടുക്കാത്തതെന്തെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത … Continue reading രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർക്ക് മാത്രം ഉപയോഗിക്കാവുന്ന മുദ്രകൾ പോലും ദുരുപയോഗം ചെയ്യുന്നു; കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed