ജില്ലാ ആശുപത്രിയിൽ ലേബർ റൂമിൽ കിടക്ക ലഭിച്ചില്ല; നടക്കുന്നതിനിടെ ഇടനാഴിയിൽ പ്രസവിച്ചു യുവതി; താഴെവീണ കുഞ്ഞു മരിച്ചു

കിടക്ക ലഭിച്ചില്ല; നടക്കുന്നതിനിടെ ഇടനാഴിയിൽ പ്രസവിച്ചു യുവതി കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയിൽ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവമാണ് സംസ്ഥാനത്ത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. റാണെബെന്നൂർ കാങ്കോൽ സ്വദേശിയായ രൂപ ഗിരീഷ് കടുത്ത പ്രസവവേദനയോടെ ആശുപത്രിയിലെത്തിയെങ്കിലും, ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാത്തത് കുഞ്ഞിന്റെ ജീവനെടുത്തു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പ്രസവവേദന ശക്തമായതോടെ ബന്ധുക്കൾ രൂപയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ലേബർ റൂമിൽ … Continue reading ജില്ലാ ആശുപത്രിയിൽ ലേബർ റൂമിൽ കിടക്ക ലഭിച്ചില്ല; നടക്കുന്നതിനിടെ ഇടനാഴിയിൽ പ്രസവിച്ചു യുവതി; താഴെവീണ കുഞ്ഞു മരിച്ചു