ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു; ഇ​ന്ന് രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോഗം ചേ​രും

കൊ​ച്ചി: കൊച്ചി ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തു മണിക്ക് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന് തു​ട​ർ സാ​ഹ​ച​ര്യം തീ​രു​മാ​നി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എ​ത്തി​യ വി​ദ​ഗ്ധ സം​ഘം എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വിശദമായി പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. ത​ല​ച്ചോ​റി​നു​ണ്ടാ​യ ക്ഷ​ത​വും ശ്വാ​സ​കോ​ശ​ത്തി​നു​ണ്ടാ​യ പ​രി​ക്കും ഗു​രു​ത​ര​മാ​ണെന്നാണ് വിലയിരുത്തൽ. ശ്യാ​സ​കോ​ശ​മ​ട​ക്ക​മു​ള്ള മ​റ്റ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ … Continue reading ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു; ഇ​ന്ന് രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോഗം ചേ​രും