ശ്വാസകോശത്തിൽ നീർക്കെട്ട്; ഉമ തോമസ് എംഎൽഎ രണ്ടു ദിവസം കൂടി വെന്റിലേറ്ററിൽ തുടരും

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന ഡോക്ടർമാർ. 60 മുതൽ 70 ശതമാനം വരെ ശ്വാസോച്ഛാസം തനിയെ എടുക്കാൻ തുടങ്ങി. നിലവിൽ പ്രഷർ സപ്പോർട്ട് മാത്രമെ നൽകുന്നുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ശ്വാസകോശത്തിലെ നീർക്കെട്ട് കാരണം രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ടി വന്നേക്കുമെന്നും ‍ഡോക്ടർമാർ പറഞ്ഞു.(Uma Thomas MLA should remain on ventilator for two more days) അതേസമയം നൃത്ത … Continue reading ശ്വാസകോശത്തിൽ നീർക്കെട്ട്; ഉമ തോമസ് എംഎൽഎ രണ്ടു ദിവസം കൂടി വെന്റിലേറ്ററിൽ തുടരും