ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എംഎൽഎ 46 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഡിസംബർ 29 ന് ആണ് അപകടം നടന്നത്. വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ല് പൊട്ടുകയും. തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് കാരണം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. 15 അടി ഉയരത്തിലുള്ള വേദിയിൽ നിന്നായിരുന്നു ഉമാ തോമസ് വീണത്. 6 ദിവസം തന്നെ നന്നായി പരിചരിച്ച … Continue reading ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്