ഗിന്നസ് റെക്കോർഡ് പരിപാടിക്കിടെ അപകടം; ഇനിയും മൊഴി നൽകാതെ നടി ദിവ്യ ഉണ്ണി

കൊച്ചി: എറണാകുളം കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ താൽകാലിക സ്റ്റേജിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. അതേസമയം ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഉമാതോമസിന്റെ അപകടവുമായി ബന്ധപ്പെട്ട സംഭവത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ … Continue reading ഗിന്നസ് റെക്കോർഡ് പരിപാടിക്കിടെ അപകടം; ഇനിയും മൊഴി നൽകാതെ നടി ദിവ്യ ഉണ്ണി