ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; കൂടുതൽ ദിവസങ്ങൾ വെന്റിലേറ്ററിൽ തുടരേണ്ടി വന്നേക്കും

ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണു ഗുരുതര പരുക്കേറ്റ ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്, എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉമാ തോമസ് ഇപ്പോഴും അപകട നിലയിൽ നിന്ന് പുറത്തുവന്നിട്ടില്ല, എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. Uma Thomas’ health condition remains unchanged തലയ്ക്കേറ്റ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല. കഴുത്തിലെ നട്ടെല്ലിൽ (സെർവിക്കൽ സ്പൈൻ) പൊട്ടലുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല, എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശത്തിൽ ഉണ്ടായ ഗുരുതരമായ ചതവുകൾ കുറച്ച് മെച്ചപ്പെട്ടതായി … Continue reading ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; കൂടുതൽ ദിവസങ്ങൾ വെന്റിലേറ്ററിൽ തുടരേണ്ടി വന്നേക്കും