മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പടികള്‍ കയറി ഉമ തോമസ് എംഎൽഎ ഓഫിസിലെത്തി

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകടത്തില്‍ പരിക്കേറ്റ് നീണ്ട ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ഉമാ തോമസ് എം.എല്‍.എ ഓഫിസില്‍ തിരിച്ചെത്തി. ‘അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഉമ തോമസ് പാലാരിവട്ടം സംസ്‌കാരിക ജങ്ഷനിലെ എം.എല്‍.എ ഓഫിസിലെത്തിയത്. മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് പടികള്‍ കയറിയാണ് ഉമ തോമസ് ഓഫിസിലെത്തിയത്. പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികള്‍ കയറി എത്തുന്ന എംഎല്‍എയെ കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കും സന്തോഷം. അതീവഗുരുതരാവസ്ഥയില്‍നിന്ന് എംഎല്‍എ തിരികെയെത്തിയതിന്റെ സന്തോഷത്തിന് ഓഫീസില്‍ ലഡ്ഡു വിതരണവും നടത്തി. പി.ടി. തോമസിന്റെ ചിത്രത്തില്‍ … Continue reading മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പടികള്‍ കയറി ഉമ തോമസ് എംഎൽഎ ഓഫിസിലെത്തി