യു.കെയിൽ കൊടും കുറ്റവാളി ജയിൽ ചാടി…! ജനങ്ങൾക്ക് മുന്നറിയിപ്പ്: നിർദേശങ്ങൾ ഇങ്ങനെ:

സ്കോട്ട്ലൻഡിലെ തുറന്ന ജയിലിൽ നിന്ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ഡണ്ടിയിലെ എച്ച്എംപി കാസിൽ ഹണ്ട്ലിയിൽ നിന്ന് 59 കാരനായ റെയ്മണ്ട് മക്കോർട്ടിനെ കാണാതായതായി റിപ്പോർട്ട് ചെയ്തത്.അപകടകാരിയായ ഇയാളെപൊതുജനങ്ങൾ സമീപിക്കരുതെന്ന് സ്‌കോട്ട്‌ലൻഡ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്കോർട്ടിൻ്റെ ലക്ഷണങ്ങളും പോലീസ് പുറത്തു വിട്ടിട്ടുണ്ട്. 6 അടി 2 ഇഞ്ച് ഉയരമുള്ള, തടിച്ച, ചെറിയ നരച്ച മുടിയും താടിയും ഉള്ള, ചലനശേഷി കുറഞ്ഞ വ്യക്തി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്ലാസ്‌ഗോ, … Continue reading യു.കെയിൽ കൊടും കുറ്റവാളി ജയിൽ ചാടി…! ജനങ്ങൾക്ക് മുന്നറിയിപ്പ്: നിർദേശങ്ങൾ ഇങ്ങനെ: