റഷ്യയെ വിറപ്പിച്ച് വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ; ആക്രമിക്കപ്പെട്ടത് 40 വിമാനങ്ങൾ; വീഡിയോ കാണാം

മോസ്കോ: റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ പ്രയോഗിച്ചതിൽ വച്ചേറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. 40 റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്റർ അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണം ഇർകുട്സ്ക് ഗവർണർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം … Continue reading റഷ്യയെ വിറപ്പിച്ച് വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ; ആക്രമിക്കപ്പെട്ടത് 40 വിമാനങ്ങൾ; വീഡിയോ കാണാം