നാട്ടിലേക്കു മടങ്ങണമെന്ന് ബഹളം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ച് യുകെ സ്വദേശിനി യുവതി

കൊച്ചിയിലെത്തിയ യുകെ വനിത ബഹളം വച്ച ശേഷം വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടർന്ന് യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പരാക്രമം കാട്ടിയത്. തന്റെ വീസയുടെ കാലാവധി തീർന്നെന്നും ഉടൻ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെർമിനലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ ശേഷം ഇവർ മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടയ്ക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ … Continue reading നാട്ടിലേക്കു മടങ്ങണമെന്ന് ബഹളം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ച് യുകെ സ്വദേശിനി യുവതി