ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!
40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ. സതാംപ്ടൺ സർവകലാശാലയാണ് ആദ്യമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.ഡൽഹിയ്ക്ക് സമീപം ഗുഡ്ഗാവിലാണ് ക്യാമ്പസ് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. UK universities set to open campuses in India ഇന്ത്യയിൽ ക്യാമ്പസ് തുറക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ബോധ്യമുണ്ടെന്ന് കാട്ടി ന്യൂകാസിൽ സർവകലാശാലയുടെ വൈസ് ചാൻസിലർ പ്രൊഫ.ക്രിസ് ഡേയും രംഗത്തെത്തി. ബ്രിട്ടീഷ് കൗൺസിൽ ഡൽഹിയിൽ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനമുണ്ടായത്. കുറഞ്ഞ ചെലവിൽ വിദേശ ബിരുദം നേടാൻ … Continue reading ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed