യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; ഇനി കെയറർ വീസകളിൽ കുടിയേറാമെന്ന് കരുതണ്ട; കർശന നിയന്ത്രണം, പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ

ലണ്ടൻ: മലയാളികളുടെ യുകെ സ്വപ്നങ്ങൾക്ക് വമ്പൻ തിരിച്ചടി. കെയറർ വീസകൾ ഉൾപ്പെടെയുള്ള ‘താഴ്ന്ന വൈദഗ്ധ്യമുള്ള വീസ’കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. വിദേശത്തുനിന്നുള്ള കെയർ വർക്കേഴ്സിന്റെ നിയമനം പൂർണമായും തടയുന്നതിനുള്ള നിർദേശങ്ങൾ പുതിയ ബില്ലിൽ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പർ പറഞ്ഞു. യുകെയിലെ തദ്ദേശവാസികളുടെ തൊഴിൽ വൈദ​ഗ്ധ്യം ഈ മേഖലയിൽ വളർത്തിയെടുക്കുന്നതിനും ഒപ്പം നിയമപരമായ കുടിയേറ്റം … Continue reading യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; ഇനി കെയറർ വീസകളിൽ കുടിയേറാമെന്ന് കരുതണ്ട; കർശന നിയന്ത്രണം, പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ