യുകെ സ്റ്റേറ്റ് പെൻഷൻ; പ്രതിവർഷം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ

2025 ഏപ്രിൽ മുതൽ യുകെ സ്റ്റേറ്റ് പെൻഷൻ പ്രതിവർഷം ഏകദേശം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വേതന വളർച്ചാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.UK State Pension; Reported to increase by £460 per annum ബോണസ് ഉൾപ്പെടെയുള്ള ശരാശരി വരുമാനം ജൂലൈ മുതൽ 4% ആണ് വർദ്ധിച്ചിരിക്കുന്നത്. മുൻ കാലയളവിൽ ഇത് 4.6% ആയിരുന്നു. ട്രിപ്പിൾ ലോക്ക് സംവിധാനത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെൻഷൻ നൽകുന്നത്. ഇത് പണപ്പെരുപ്പത്തിൻ്റെ ഏറ്റവും ഉയർന്ന … Continue reading യുകെ സ്റ്റേറ്റ് പെൻഷൻ; പ്രതിവർഷം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ