ഗസ്സയിലെ രഹസ്യാന്വേഷണ വിവരങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറാനൊരുങ്ങി യു.കെ; നടപടി യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി

ഗസ്സയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെട്ടാൽ കൈമാറുമെന്ന് യു.കെ. UK ready to hand over Gaza information to International Criminal Court ഹമാസും ഇസ്രയേലും ചെയ്ത യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് കഴിഞ്ഞ ഡിസംബർ മുതൽ ഗസ്സയ്ക്ക് മുകളിലൂടെ പലതവണ നിരീക്ഷണ വിമാനങ്ങൾ പറത്തിയിട്ടുണ്ട്. ഹമാസ് തടവിലാക്കിയ ബന്ദികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് വിമാനം പറത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. ഇങ്ങിനെ നടത്തിയ നിരീക്ഷണത്തിലൂടെ … Continue reading ഗസ്സയിലെ രഹസ്യാന്വേഷണ വിവരങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറാനൊരുങ്ങി യു.കെ; നടപടി യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി