ഹോളിഡേ ഫൈനായി യു കെയിൽ കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് 443,322 പൗണ്ട്. വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയത് വലിയ തുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. ഈ മാതാപിതാക്കള്‍ക്കാണ് ഇതിന്റെ തിരിച്ചടി പ്രധാനമായും നേരിടേണ്ടിവരുന്നത്. വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്. 2016-17 കാലയളവിലാണ് അനധികൃതമായി സ്കൂളുകളില്‍ … Continue reading യുകെയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്നവർ ശ്രദ്ധിക്കുക; അവധിയാഘോഷത്തിന് പോയ യുകെയിലെ മാതാപിതാക്കള്‍ക്ക് 4 കോടി പിഴ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed