യു.കെ.യിൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ വിലക്കാൻ നീക്കം..? ലേബർ സർക്കാർ പറയുന്നത്….

യു.കെ.യിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നതിനുള്ള നീക്കവുമായി കൺസർവേറ്റീവുകൾ. ഇതിനായി എം.പി.മാർക്ക് വോട്ടെടുപ്പ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഫോണുകൾ പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നാണ് അതുകൊണ്ടാണ് സ്‌കൂൾ അധികൃതർ അത് നിരോധിക്കുന്നതിന് മുൻഗണന നൽകേണ്ടതെന്നാണ് കൺസർവേറ്റീവുകളുടെ വാദം. എന്നാൽ ഭൂരിപക്ഷം എം.പി.മാരുടെ പിന്തുണ ഈ ആവശ്യത്തിന് ലഭിക്കില്ല എന്ന് കരുതുന്നു. ലേബർ പാർട്ടിക്ക് 167 എം.പിമാരുടെ പ്രവർത്തന ഭൂരിപക്ഷം ഉള്ളതിനാൽ സ്‌കൂൾ ബില്ലിൽ മൊബൈൽ നിരോധനം പാസാകാൻ സാധ്യതയില്ല. സ്‌കൂളുകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗം … Continue reading യു.കെ.യിൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ വിലക്കാൻ നീക്കം..? ലേബർ സർക്കാർ പറയുന്നത്….