ലോണെടുത്ത് കാർ വാങ്ങിയ യുകെ മലയാളികൾ അറിഞ്ഞിരിക്കുക
ലോണെടുത്ത് കാർ വാങ്ങിയ യുകെ മലയാളികൾ അറിഞ്ഞിരിക്കുക ദശലക്ഷക്കണക്കിന് മോട്ടോർ വാഹന ഉടമകൾക്ക് മോട്ടോർ ഫിനാൻസ് തെറ്റായി ഈടാക്കിയ നഷ്ടപരിഹാരം തിരികെ ആവശ്യപ്പെടാൻ വഴിയൊരുക്കുന്ന ഒരു വിധിയാണ് യുകെയിലെ സുപ്രീം കോടതിയുടെതായി വരാനിരിക്കുന്നത്. മോർട്ട്ഗേജ് കഴിഞ്ഞാൽ യുകെയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ വായ്പ നൽകുന്ന രണ്ടാമത്തെ മേഖലയാണ് കാർ ഫിനാൻസ് മേഖല. ഇംഗ്ലണ്ടിൽ പത്ത് പുതിയ കാറുകളിൽ ഒമ്പത് എണ്ണവും വാങ്ങുന്നത് ലോണെടുത്താണ്. അതിനാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി ഒരു തീരുമാനം എടുക്കുമ്പോൾ വർഷങ്ങളായി കാറുകൾ വാങ്ങിയ … Continue reading ലോണെടുത്ത് കാർ വാങ്ങിയ യുകെ മലയാളികൾ അറിഞ്ഞിരിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed