യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണവാര്‍ത്ത; കോട്ടയം സ്വദേശിയായ യുവാവിന്റെ മരണം നാട്ടിൽ

അടിക്കടിയുണ്ടാകുന്ന മലയാളികളുടെ മരണം യു കെ മലയാളികളിൽ നടുക്കം ഉളവാക്കുകയാണ്. ഇതിനിടെ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണ വാര്‍ത്തയെത്തിയിരിക്കുകയാണ്. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ് ആണ് മരിച്ചത്. നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി ചികിത്സ ആരഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി … Continue reading യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണവാര്‍ത്ത; കോട്ടയം സ്വദേശിയായ യുവാവിന്റെ മരണം നാട്ടിൽ