അരുൺ വിൻസെന്റിന് കണ്ണീരണിഞ്ഞ യാത്രാമൊഴിയേകി യു.കെ മലയാളികൾ; വികാരനിർഭരമായി പൊതുദർശനം: ചിത്രങ്ങൾ

ജനുവരി 23ന് യു കെ സ്വിൻഡനിൽ അന്തരിച്ച അരുൺ വിൻസന്റിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യുകെ മലയാളി സമൂഹം. അരുണിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരയുകയായിരുന്ന ഭാര്യയെയും മക്കളെയും സുഹൃത്തുക്കലെയുമെല്ലാം ആശ്വസിപ്പിക്കാൻ മറ്റുള്ളവർ പാടുപെട്ടു. പ്രിയപ്പെട്ടവനരികെ അദ്ദേഹത്തിന്റെ മുടിയിഴകള്‍ തലോടി ലിയ നിന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കും അത് നൊമ്പരക്കാഴ്ചയായി മാറി. വിൽഷെയർ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേർന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമർപ്പിക്കുവാൻ സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ ഒത്തുചേർന്നത്. അകാലത്തിൽ വിടവാങ്ങിയ അരുണിന്റെ പൊതുദർശന ശുശ്രൂഷകൾ ദുഃഖം ഏറെ … Continue reading അരുൺ വിൻസെന്റിന് കണ്ണീരണിഞ്ഞ യാത്രാമൊഴിയേകി യു.കെ മലയാളികൾ; വികാരനിർഭരമായി പൊതുദർശനം: ചിത്രങ്ങൾ