യു കെയിൽ മറ്റൊരു മലയാളി കൂടി വിടവാങ്ങുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബ്രിസ്‌റ്റോള്‍ മലയാളി ടി എസ് സതീശനാണു വിടവാങ്ങിയത്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍ കോട്ടയം തെള്ളകം സ്വദേശിയാണ്. UK Malayali passes away; The deceased was a native of Kottayam. ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. 64 വയസായിരുന്നു. … Continue reading യുകെ മലയാളി അന്തരിച്ചു; മൂന്നുദിവസത്തെ വെന്റിലേറ്ററിലെ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം തെള്ളകം സ്വദേശി സതീശൻ വിടപറഞ്ഞു; സങ്കടക്കടലിൽ യുകെ മലയാളി സമൂഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed