ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ
ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ എത്തിയ മലയാളി യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പരിക്ക് ഗുരുതരമായതിനാൽ പാരാമെഡിക്സിന്റെ സഹായത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നോർത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുൻപാണ് യുകെയിൽ എത്തിയത്. പുറത്തു പോയി വന്ന ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത വീസയിലുമാണ്. എന്നാൽ പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് … Continue reading ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed