മോഹിച്ചെത്തിയ നാട്ടില്‍ അന്ത്യവിശ്രമം; അനില്‍-സോണിയ ദമ്പതികൾക്ക് വിടനൽകി യുകെ മലയാളി സമൂഹം: അന്ത്യശ്രുശ്രൂഷ ലൈവ്

പ്രണയിച്ചു തുടങ്ങിയ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് ഒരുമിച്ച് മരണത്തിലേക്ക് നടന്ന അനില്‍-സോണിയ ദമ്പതികള്‍ക്ക് ഇന്ന് യുകെ മലയാളി സമൂഹം വിട നൽകുന്നു. മലയാളികൾ ഓണത്തിന്റെ തിരക്കിലേക്ക് വഴുതിവീഴുന്ന ഈ ഉത്രാടനാളിലും യു കെ മലയാളി സമൂഹത്തിനു കണ്ണീരിൽ കുതിർന്ന ദിവസമാണിന്ന്. UK Malayali community bids farewell to Anil-Sonia couple ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും … Continue reading മോഹിച്ചെത്തിയ നാട്ടില്‍ അന്ത്യവിശ്രമം; അനില്‍-സോണിയ ദമ്പതികൾക്ക് വിടനൽകി യുകെ മലയാളി സമൂഹം: അന്ത്യശ്രുശ്രൂഷ ലൈവ്