സിംപിളാണ്, എന്നാൽ ഈ വസ്തു യു.കെയെ ഏറ്റവും ഭയപ്പെടുത്തുന്ന മാരകായുധമായി മാറിയിരിക്കുന്നു..!

നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ശേഷിയുള്ള, കുറച്ചു നേരത്തേയ്ക്ക് എങ്കിലും തകർത്ത ഒരു ആയുധത്തെയാണ് ഇപ്പോൾ യു.കെ. ഭയപ്പെടുന്നത്. മറ്റൊന്നുമല്ല അത് കപ്പലുകളിൽ ഉപയോഗിക്കുന്ന ഒരു നങ്കൂരമാണ്. നങ്കൂർ ഉപയോഗിച്ച് ഫിൻലൻഡിനെയും എസ്‌തോണിയയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി കേബിളുകളെ ഒരിക്കൽ ഒരു രഹസ്യ സംഘം തകർത്തിരുന്നു. റഷ്യൻ ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തുകയുണ്ടായി. പഴകിയ ഒരു കപ്പലാണ് ഇതിനായി ഉപയോഗിച്ചത്. കേബിളുകൽ തകർക്കാൻ ഉപയോഗിച്ച നങ്കൂരവും കണ്ടെടുത്തു. ഇതിനിടെ ബാൾട്ടിക് മേഖലയിൽ അണ്ടർ … Continue reading സിംപിളാണ്, എന്നാൽ ഈ വസ്തു യു.കെയെ ഏറ്റവും ഭയപ്പെടുത്തുന്ന മാരകായുധമായി മാറിയിരിക്കുന്നു..!