UK: ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും
ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ യു.കെ ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ സർക്കാർ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. യു.കെ.യിലേക്ക് മടങ്ങാൻ താത്പര്യമുള്ള പൗരന്മാരോട് ഓൺലൈൻ ഫോമുകൾ വഴി സീറ്റ് ബുക്ക് ചെയ്യാനും മുന്നറിയിപ്പ് ലഭിക്കാതെ യാത്ര ചെയ്യരുതെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി, രാജ്യത്തുനിന്നും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പദ്ധതികളിൽ സർക്കാർ ഇസ്രായേൽ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം … Continue reading UK: ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed