യു.കെയില്‍ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ. സര്‍ക്കാര്‍; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ യു.കെയില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്യാമെന്ന സൂചനയുമായി യു.കെ. സര്‍ക്കാര്‍. UK government hints at arrest of Netanyahu if he arrives in UK യുദ്ധക്കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.സി.സി. വ്യാഴാഴ്ച നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ – ഭക്ഷണം, വെള്ളം, മരുന്ന് – ബോധപൂര്‍വ്വം … Continue reading യു.കെയില്‍ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ. സര്‍ക്കാര്‍; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍