ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റ ഇന്ത്യൻ വംശജയായ ഡോക്ടറെ പുറത്താക്കി യുകെ കോവിഡ് മഹാമാരിയുടെ കാലത്ത് ആശുപത്രികളിൽ നിന്നും ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് ഓൺലൈൻ വഴി വിൽപന നടത്തിയ ഇന്ത്യൻ വംശജയായ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി. ഗ്ലാസ്‌ഗോയിലെ ഹെയർമൈറേസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ആതിയ ഷെയ്ഖിനെതിരെയാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് കർശന നടപടി സ്വീകരിച്ചത്. ഇവരെ മെഡിക്കൽ റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതോടെ ഡോക്ടർ എന്ന നിലയിലുള്ള ഔദ്യോഗിക പദവി ഇല്ലാതായി. രോഗികളുടെ സുരക്ഷയേക്കാൾ … Continue reading കോവിഡ് കാലത്തെ ‘കൊള്ള’; ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റ ഇന്ത്യൻ വംശജയായ ഡോക്ടറെ പുറത്താക്കി യുകെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed